¡Sorpréndeme!

മോഹന്‍ലാൽ മുന്നിൽ നിൽക്കെ പൊതുവേദിയില്‍ ജയറാമിന്റെ വെല്ലുവിളി | filmibeat Malayalam

2018-04-03 850 Dailymotion

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് വരികയാണ്. അതിരപ്പിള്ളിയില്‍ വെച്ച് സിനിമയിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.ഫ്‌ളവേഴ്‌സിന്റെ ആക്ടര്‍ ഓഫ് ദി ഡീകേഡ് അവാര്‍ഡിന് അര്‍ഹനായത് മോഹന്‍ലാലാണ്. ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ സുരേന്ദ്രന്‍ എന്ന ഡയലോഗുമായാണ് ഈ താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്.
Mohanlal and Jayaram at an awards function
#Mohanlal #Jayaram